Keralam
‘അന്തിമവിധിയല്ല, മേൽ കോടതികളുണ്ട്; നീതിയ്ക്കായി ഇരയ്ക്കൊപ്പം ഉണ്ടാകും’; മുൻ മേധാവി ബി സന്ധ്യ
നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഉൾപ്പെടെുള്ള നാല് പ്രതികളെ വെറുതെ വിട്ടതിൽ പ്രതികരണവുമായി അന്വേഷണ സംഘം മുന്‍ മേധാവി ബി.സന്ധ്യ. കേസിലെ അന്തിമവിധിയല്ലെന്നും മേൽകോടതികളുണ്ടെന്നും ബി സന്ധ്യ പ്രതികരിച്ചു. ഗൂഢാലോചന തെളിയിക്കുക എപ്പോഴും ഒരു വെല്ലുവിളിയാണ്. അന്വേഷണ സംഘം വളരെ നല്ല പോലെ പ്രവര്‍ത്തിച്ചു. അവര്‍ അഭിനന്ദനം അര്‍ഹിക്കുന്നുണ്ടെന്ന് […]
