Keralam
‘കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി’; ആര്‍ഷോയ്‌ക്കെതിരെ പരാതിയുമായി മുന്‍ എസ്എഫ്‌ഐ നേതാവ്
എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയെന്ന് പാലക്കാട്ടെ പികെ ശശി അനുകൂലിയായ നേതാവിന്റെ പരാതി. എസ്എഫ്‌ഐ മുന്‍ ഏരിയാ സെക്രട്ടറിയും മണ്ണാര്‍ക്കാട് സ്വദേശിയുമായ ഷാനിഫ് ആണ് പരാതിക്കാരന്‍. പികെ ശശിയെ ഒറ്റപ്പാലത്തും ഷൊര്‍ണൂരും മത്സരിക്കാന്‍ അനുവദിക്കില്ലെന്നും തന്നെ തീര്‍ത്ത് കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും […]
