Keralam
കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന് ക്വട്ടേഷൻ; 70കാരന്റെ തലയടിച്ചു പൊട്ടിച്ചു; യുവതിയടക്കം നാലുപേർ പിടിയിൽ
കടം നൽകിയ പണം തിരികെ ചോദിച്ച 70 കാരനെതിരെ 33 കാരിയുടെ ക്വട്ടേഷൻ. മൂന്നംഗ സംഘം എഴുപതുകാരന്റെ തലയടിച്ചു പൊട്ടിച്ചു, തിരുവനന്തപുരത്ത് യുവതിയടക്കം നാലുപേർ പിടിയിലായി. സോമരാജാണ് ആക്രമണത്തിന് ഇരയായത്. തിരുമല തൃക്കണ്ണാപുരത്താണ് സംഭവം. വീട്ടിൽ കയറി ചുറ്റികകൊണ്ട് അടിക്കുകയായിരുന്നു. പാർവതി, ഫസൽ, ആദിൽ, സുഹൈൽ എന്നിവരാണ് പിടിയിലായത്. […]
