
District News
ഇന്ത്യയിലെ ആദ്യവിശുദ്ധയ്ക്ക് ആദ്യബധിര വൈദികന്റെ കൃതജ്ഞതാബലി
ഭരണങ്ങാനം: വിശുദ്ധ അൽഫോൻസാമ്മയുടെ സന്നിധിയിൽ ഇന്ന് കുർബാനമദ്ധ്യേ ഫാ.ജോസഫ് തേർമഠം നൽകുന്ന സന്ദേശം വിശ്വാസികളാരും കേൾക്കില്ല. പക്ഷേ ജോസഫിന്റെ കൈവിരലുകളിൽ ദൈവവചനങ്ങളുടെ സന്ദേശങ്ങൾ ചിറകടിക്കും. ആദ്യ വിശുദ്ധയുടെ പുണ്യവും ജീവിതവിശുദ്ധിയും ആംഗ്യചലനങ്ങളായി അവതരിക്കും. ഇങ്ങനെ ബധിരർക്കൊരു ബലി അർപ്പിക്കുന്ന ഫാ.ജോസഫ് തേർമഠം രാജ്യത്തെ ആദ്യത്തെ ബധിരവൈദികനാണ്. ഇന്ത്യയിലെ ആദ്യവിശുദ്ധയ്ക്ക് […]