Keralam

‘ജനാധിപത്യത്തിന് സ്വതന്ത്ര അഭിപ്രായം അനിവാര്യം’; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; കേസ് റദ്ദാക്കി ഹൈക്കോടതി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകളെ വിമര്‍ശിച്ച് ഫെയ്‌സ്ബുക്കില്‍ കമന്റ് ചെയ്ത ആള്‍ക്കെതിരെയുള്ള ക്രിമിനല്‍ കേസ് ഹൈക്കോടതി റദ്ദാക്കി. ജനാധിപത്യത്തിന് സ്വതന്ത്രമായ അഭിപ്രായങ്ങള്‍ അനിവാര്യമാണെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് വി ജി അരുണിന്റേതാണ് വിധി. സാമൂഹ്യ ജിവിതം നിലനിര്‍ത്തുന്നതിന് പൗരന്‍മാരുടെ കൂട്ടായ അഭിപ്രായങ്ങളും ആശയങ്ങളും ഉണ്ടായിരിക്കണമെന്ന് കോടതി പറഞ്ഞു. പ്രളയബാധിതര്‍ക്ക് നേരിട്ടുള്ള […]