
Health
70 കഴിഞ്ഞ എല്ലാവർക്കും സൗജന്യ ഇൻഷ്വറൻസ് ; അറിയേണ്ടതെല്ലാം
ന്യൂഡൽഹി : എഴുപതു വയസും അതിൽ കൂടുതലും പ്രായമുള്ള എല്ലാ പൗരന്മാർക്കും അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസ് ഉറപ്പാക്കുന്ന പദ്ധതിയാണ് കേന്ദ്ര സർക്കാരിന്‍റെ ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന. സെപ്റ്റംബർ 23 മുതൽ പദ്ധതിയുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കും. വരുമാന പരിധി പദ്ധതിയെ ബാധിക്കില്ലെന്നുള്ളതാണ് […]