Health

ബ്രെഡ് ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച് കഴിക്കാം; ഷുഗറിനെക്കുറിച്ചുള്ള ടെന്‍ഷന്‍ വേണ്ടേ വേണ്ട

ബ്രെഡിനെക്കുറിച്ച് പൊതുവേയുള്ള മോശം അഭിപ്രായമാണ് അതില്‍ ധാരാളമായി പഞ്ചസാര അടങ്ങിയിട്ടുണ്ടെന്നത്. അതുകൊണ്ടുതന്നെ ബ്രേക്ക്ഫാസ്റ്റായും ഡയറ്റിന്റെ ഭാഗമായും ഒക്കെ ബ്രഡ് കഴിക്കുന്നത് ഉപേക്ഷിക്കണമെന്ന് പല ഡയറ്റീഷ്യന്മാരും പറയാറുമുണ്ട്. എന്നാല്‍ ബ്രെഡ് ഫ്രീസ് ചെയ്ത് കഴിക്കുന്നത് അന്നജത്തിന്റെ ഘടനയെ ബാധിക്കുന്നുവെന്നും ആരോഗ്യകരമായ മെറ്റബോളിക് പാറ്റേണുകളെ സഹായിക്കുന്നുവെന്നും ഡോ. കുനാല്‍ സൂദ് പറയുന്നു. […]