യുകെയിലെ സ്റ്റോക്ക് ഓൺ ട്രെന്റിൽ അന്തരിച്ച ജോസ് മാത്യു ഇളതുരുത്തിയിലിന്റെ സംസ്‍കാരം ഇന്ന് ഒന്പത് മണിക്ക്
സ്റ്റോക്ക് ഓൺ ട്രെന്റ് : യുകെയിലെ സ്റ്റോക്ക് ഓൺ ട്രെന്റിൽ അന്തരിച്ച ജോസ് മാത്യു ഇളതുരുത്തിയിലിന്റെ സംസ്‍കാരം ഇന്ന് ഒന്പത് മണിക്ക് സ്റ്റോക്ക് ഓൺ ട്രെന്റിലെ സെന്റ് ജോസഫ് കാത്തലിക്ക് ചർച്ചിൽ നടക്കും. പിതാവ് പരേതനായ മാത്യു ജോസഫ് ഇളം തുരുത്തിൽ. അമ്മ ഏലിക്കുട്ടി മാത്യു, ഈരാറ്റുപേട്ട പേഴ്ത്തുംമൂട്ടിൽ […]
