‘സംസ്ഥാനത്ത് വിലകയറ്റം തടയാൻ സാധിച്ചു, സപ്ലൈകോയെ ജനങ്ങൾ ഏറ്റെടുക്കുന്ന കാഴ്ച കണ്ടു’: ജി ആർ അനിൽ
സംസ്ഥാനത്ത് വിലകയറ്റം തടയാൻ സാധിച്ചുവെന്ന് മന്ത്രി ജി ആർ അനിൽ. വിപണിയിൽ ഫലപ്രദമായി സർക്കാരിനും സപ്ലൈക്കോക്കും പൊതുവിതരണ വകുപ്പിനും ഇടപെടാൻ കഴിഞ്ഞു. 46,000 ത്തോളം പേർ കഴിഞ്ഞ ദിവസങ്ങളിൽ സപ്ലൈക്കോയെ ആശ്രയിച്ചുവെന്നും സപ്ലൈകോയെ ജനങ്ങൾ ഏറ്റെടുക്കുന്ന കാഴ്ച കണ്ടുവെന്നും മന്ത്രി വ്യക്തമാക്കി. പൊതുജങ്ങൾക്ക് സപ്ലൈകോയെ വിശ്വാസമാണ്. ഓണക്കാലത്ത് സർവകാല […]
