Keralam
‘യുഡിഎഫ് പ്രവർത്തിച്ചത് ബുദ്ധിപൂർവം; സിപിഐഎമ്മിൽ നിൽക്കാൻ കൊള്ളില്ല, അതുകൊണ്ടാണ് ഇറങ്ങി പോന്നത്’; ജി സുധാകരൻ
തനിക്ക് നിരവധി അവസരങ്ങൾ നൽകിയിട്ടും പാർട്ടിയെ വഞ്ചിച്ചെന്ന സിപിഐഎം നേതാക്കളുടെ വിമർശനത്തിന് മറുപടിയുമായി അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർഥി ജി സുധാകരൻ. പാർട്ടിയിൽ നിന്നപ്പോൾ അത് തന്നില്ലേ ഇത് തന്നില്ലേ എന്ന് നേതാക്കൾ ചോദിക്കുന്നു. ആരുടേയും തറവാട്ട് സ്വത്ത് എടുത്തല്ല എനിക്ക് തന്നതെന്നും ജി സുധാകരൻ പറഞ്ഞു. 63 വർഷം […]
