Keralam
‘മുഖ്യമന്ത്രി ജയിക്കുന്നത് ധർമ്മടം ആയത് കൊണ്ട്, അവിടെ ആര് നിന്നാലും ജയിക്കും’; യുഡിഎഫ് യോഗത്തിൽ ജി സുധാകരൻ
മുഖ്യമന്ത്രിക്കെതിരെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ജി സുധാകരൻ. UDF ജനറൽ ബോഡി യോഗത്തിലാണ് ആഞ്ഞടിച്ചത്. മുഖ്യമന്ത്രി ജയിക്കുന്നത് ധർമ്മടം ആയത് കൊണ്ട്. അവിടെ ആര് നിന്നാലും ജയിക്കും. ഒമ്പതാം തവണയാണ് മത്സരിക്കുന്നത് എനിക്ക് പാർലമെന്ററി വ്യാമോഹം എന്നാണ് എന്നിട്ട് പറയുന്നത്. ആലപ്പുഴയല്ല കണ്ണൂർ. ആര് നിന്നാലും ജയിക്കും. മരിക്കുന്നതുവരെ […]
