‘എൻഎസ്എസിന് രാഷ്ട്രീയമില്ല, ഉപതെരഞ്ഞെടുപ്പിൽ സമദൂര നിലപാട്’: ജി സുകുമാരൻ നായർ
കോട്ടയം: തങ്ങള്‍ക്ക് രാഷ്ട്രീയമില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് സര്‍ക്കുലര്‍ ഇറക്കില്ലെന്നും അദ്ദേഹം. ഉപതെരഞ്ഞെടുപ്പുകളിൽ സമദൂര നിലപാട് തന്നെയാണ് എടുത്തിട്ടുള്ളത്. മുമ്പ് ശരിദൂരം എന്ന നിലപാട് എടുത്തിരുന്നു. സമുദായം അങ്ങനെയുള്ള നിലപാട് സ്വീകരിക്കാന്‍ പാടുള്ളതല്ലെന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടുവെന്ന് പറഞ്ഞ് സുകുമാരൻ നായർ എൻഎസ്എസിന്‍റെ നിലപാട് […]
