India
ജി7 വിദേശകാര്യ മന്ത്രിമാരുടെ യോഗം ഫ്രാൻസിൽ; ഇന്ത്യയെ പ്രതിനിധീകരിച്ച് എസ് ജയശങ്കർ പങ്കെടുക്കും
ന്യൂഡൽഹി: ഈ മാസ അവസാനം ഫ്രാൻസിൽ നടക്കുന്ന ജി7 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പങ്കെടുക്കും. ഫ്രാൻസിലെ അബ്ബായേ ഡെസ് വോക്‌സ്-ഡി-സെർനെയിലാകും യോഗം നടക്കുക. വിദേശകാര്യ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ നോയൽ ബാരോട്ടാണ് എസ് ജയശങ്കറിനെ യോഗത്തിലേക്ക് […]
