India

2024ല്‍ 84,000ലധികം ഇന്ത്യന്‍ ഗെയിമിങ് അക്കൗണ്ടുകള്‍ ചോര്‍ന്നു; മുന്നറിയിപ്പ്

ന്യൂഡല്‍ഹി: 2024ല്‍ ഇന്ത്യയില്‍ 84,000ലധികം ഓണ്‍ലൈന്‍ ഗെയിമിങ് അക്കൗണ്ട് ഉപയോക്തൃ വിവരങ്ങള്‍ ചോര്‍ന്നതായി ആഗോള സൈബര്‍ സെക്യൂരിറ്റി കമ്പനിയായ കാസ്പെര്‍സ്‌കി. ഗെയിമിങ് അക്കൗണ്ടുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ ചോര്‍ച്ച നടന്നത് തായ്‌ലന്‍ഡിലാണ്. ഏറ്റവും കുറവ് സിംഗപ്പൂരിലാണെന്നും കാസ്‌പെര്‍സ്‌കി അറിയിച്ചു. ഗെയിമിങ്ങിന്റെ ആഗോള പ്രഭവകേന്ദ്രമായി ഏഷ്യ- പസഫിക് മേഖല ഉയര്‍ന്നുവന്നിട്ടുണ്ട്. […]