
World
ഗസ്സ സിറ്റിയിൽ കരയാക്രമണവും ബോംബിങും കടുപ്പിച്ച് ഇസ്രയേൽ; പലായനം ചെയ്യുന്നത് നാല് ലക്ഷത്തോളം പേർ
ഗസ്സ സിറ്റിയിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ. കരയാക്രമണവും കനത്ത ബോംബിങുമാണ് നടക്കുന്നത്. ഗസ്സയുടെ തെക്കൻ ഭാഗത്തേയ്ക്ക് ഇതിനകം നാല് ലക്ഷത്തോളം പേരാണ് പലായനം ചെയ്യുന്നത്. എന്നാൽ രക്ഷപ്പെട്ട് ഓടുന്ന ജനം രണ്ട് ഭാഗത്ത് നിന്നുമെത്തുന്ന ഇസ്രയേൽ സൈന്യത്തിനിടയിൽപ്പെട്ട് കൂടുതൽ ദുരിതത്തിലാകുകയാണ്. ആക്രമണത്തിൽ പലയാനം ചെയ്യുന്ന പലർക്കും ജീവൻ നഷ്ടമായി. […]