India

നാല് പതിറ്റാണ്ടിന് ശേഷം പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്നഭണ്ഡാരം തുറന്നു; സംഘത്തിൽ പാമ്പ് പിടുത്ത വിദഗ്ധരും

നാല് പതിറ്റാണ്ടിന് ശേഷം ഒഡിഷ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്നഭണ്ഡാരം തുറന്നു. ഇന്ന് ഉച്ചയോടെയാണ് ഭണ്ഡാരം തുറന്നത്. 12-ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടതെന്ന് കരുതുന്ന രത്നഭണ്ഡാരം 46 വർഷങ്ങൾക്ക് മുൻപാണ് അവസാനമായി തുറന്നത്. 2018 ൽ തുറക്കാനുള്ള ശ്രമം നടത്തിയെങ്കിലും താക്കോൽ കളഞ്ഞുപോയതിനാൽ അത് നടന്നിട്ടില്ല. ഭണ്ഡാരത്തിന്റെ താക്കോൽ കളഞ്ഞുപോയത് […]