Uncategorized

ശസ്ത്രക്രിയയ്ക്കിടെ നെഞ്ചിനകത്ത് 50 സെ.മി നീളമുള്ള കേബിൾ കുടുങ്ങി, കയ്യൊഴിഞ്ഞ് ഡോക്ടർ; തിരുവനന്തപുരത്ത് 26കാരിയുടെ ജീവിതം വഴി മുട്ടിച്ച് ചികിത്സ പിഴവ്

തിരുവനന്തപുരത്ത് ഇരുപത്തിയാറുകാരിയുടെ ജീവിതം വഴി മുട്ടിച്ച് ഗുരുതര ചികിത്സ പിഴവ്. തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യൽ ശസ്ത്രക്രിയയ്ക്കിടെ 50 CM നീളമുള്ള വയറാണ് കുടുങ്ങിയത്. കാട്ടാക്കട സ്വദേശി സുമയ്യ ആരോഗ്യ വകുപ്പിൽ പരാതി നൽകി. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഡോക്ടർ രാജീവ്‌ കുമാറിനെതിരെയാണ് യുവതിയുടെ പരാതി. ശസ്ത്രക്രിയ നടന്നത് […]