Keralam

‘പ്രധാനമന്ത്രിയുടെ താളത്തിന് തുള്ളുന്ന കളിപ്പാവ; ജോര്‍ജ് കുര്യന് കേരളത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള ആര്‍ജവം ഇല്ല’

തിരുവനന്തപുരം: കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിച്ചാല്‍ കൂടുതല്‍ കേന്ദ്ര സഹായം കിട്ടുമെന്ന കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്റെ പ്രസ്താവനയില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ജോര്‍ജ് കുര്യന്റെ പ്രസ്താവന കേരളത്തെ അപമാനിക്കുന്നതാണെന്നും ഒരു നിമിഷം പോലും സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും വിഡി സതീശന്‍ പറഞ്ഞു. ജോര്‍ജ് കുര്യന്‍ പ്രസ്താവന […]

Keralam

ആദ്യമായണ് ഒരു പ്രധാനമന്ത്രി മുഖ്യമന്ത്രിയെ ഇങ്ങോട്ട് വിളിക്കുന്നത്; വയനാടിന് 214 കോടി ചോദിച്ചടുത്ത് 290 കോടി കൊടുത്തു: ജോർജ് കുര്യൻ

വയനാട് ഉരുൾപൊട്ടൽ പുനരധിവാസത്തിനുള്ള കേന്ദ്രസഹായം ഉടൻ ലഭ്യമാക്കുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. വയനാട് ഞാൻ പോയതാണ്. എം.എൽ.എ യോ എം.പി യോ ഇല്ലായിരുന്നു. അതിന്റെ വേദന എനിക്ക് അറിയാം.ഒരു ദുരന്തം ഉണ്ടായി ആദ്യമായണ് ഒരു പ്രധാന മന്ത്രി മുഖ്യമന്ത്രിയെ ഇങ്ങോട്ട് വിളിക്കുന്നത്. നാല് ദിവസം കൊണ്ട് ബെയ്ലി പാലം […]

Keralam

‘നബിദിനം സ്കൂളുകളിൽ ആചരിക്കുന്ന രീതിയുണ്ടെങ്കിൽ അതും അനുവദിക്കണം, യൂത്ത് കോൺഗ്രസ് കാരള്‍ നടത്തുന്നത് സ്വാഗതാർഹം’: ജോർജ് കുര്യൻ

പാലക്കാട്‌ ക്രിസ്മസ് കാരളുമായി ബന്ധപ്പെട്ട് നടന്ന സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. സർക്കാർ സ്വീകരിച്ച നടപടിയെ സ്വാഗതം ചെയുന്നു. നബിദിനം സ്കൂളുകളിൽ ആചരിക്കുന്ന രീതിയുണ്ടെങ്കിൽ അതും അനുവദിക്കണം. അക്രമ സംഭവത്തിൽ സർക്കാർ ശക്തമായി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നു. യൂത്ത് കോൺഗ്രസ് ഡിവൈഎഫ്ഐ കാരൾ നടത്തുന്നത് സ്വാഗതാർഹമെന്നും […]

District News

കോട്ടയം കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതകം: ജോര്‍ജ് കുര്യന് ഇരട്ടജീവപര്യന്തം

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ സഹോദരനെയും മാതൃസഹോദരനെയും വെടിവച്ചുകൊന്ന കേസില്‍ പ്രതി ജോര്‍ജ് കുര്യന് ഇരട്ടജീവപര്യന്തം. 20 ലക്ഷം രൂപ പിഴയും ഒടുക്കണം. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയാണു ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിൽ എട്ടു വർഷവും മൂന്നു മാസവും തടവുശിക്ഷ ആദ്യം അനുഭവിക്കണം. തടവുശിക്ഷ വെവ്വേറെ അനുഭവിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. […]

Uncategorized

മുനമ്പത്ത് ജനങ്ങൾക്ക് ഭരണഘടനാ അവകാശമുണ്ട്: കേന്ദ്രമന്ത്രി

മുനമ്പത്ത് ജനങ്ങൾക്ക് ഭരണഘടനാ അവകാശമുണ്ടെന്നും അതാണ് തന്‍റെയും പാർട്ടിയുടെയും അഭിപ്രായമെന്നും കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ. മുനമ്പത്ത് ജനതയ്ക്ക് ഭരണഘടന അവകാശമില്ലെന്ന് എങ്ങനെ പറയാൻ സാധിക്കും. എപ്പോഴും ഭരണഘടന ഉയർത്തിപ്പിടിച്ച് ഭരണഘടന അവകാശം എന്ന് പറയുന്നു. ആരെങ്കിലും ഭരണഘടന ഉയർത്തിപ്പിടിക്കുമ്പോൾ മുനമ്പത്തെ ജനങ്ങളെ ഓർക്കണമെന്നും മുനമ്പത്ത് ജനങ്ങളുടെ അവകാശം […]

District News

കോട്ടയം റയിൽവേ സ്റ്റേഷനിലെ രണ്ടാം കവാടം ഉദ്ഘാടനം ചെയ്തു

കോട്ടയം:കോട്ടയം റയിൽവേ സ്റ്റേഷനിലെ രണ്ടാം കവാടം  കേന്ദ്ര മന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്‌തു റയിൽവേ സ്റ്റേഷനിൽ പുതുതായി നിർമ്മിച്ച രണ്ടാം കവാടത്തിലെ ബുക്കിംഗ് കൗണ്ടർ എസ്കലേറ്റർ എന്നിവയുടെ ഉദ്ഘാടനവും കേന്ദ്ര മന്ത്രി ജോർജ് കുര്യൻ നിർവ്വഹിച്ചു.

India

രാജ്യസഭാംഗമായി ജോർജ് കുര്യൻ സത്യപ്രതിജ്ഞ ചെയ്തു

മധ്യപ്രദേശിൽ നിന്ന് രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട കേന്ദ്ര മന്ത്രി ശ്രീ ജോർജ് കുര്യൻ  സത്യപ്രതിജ്ഞ ചെയ്തു. ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ശ്രീ ജഗദീപ് ധൻകർ മുമ്പാകെ ആണ് സത്യപ്രതിജ്ഞ ചെയ്തത്. രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ ശ്രീ ഹരിവൻശ്, ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആരോഗ്യ മന്ത്രിയുമായ ശ്രീ ജയപ്രകാശ് നദ്ദാ, […]

Keralam

‘വയനാട്ടിലേക്ക് കരസേന, നാവികസേന, വ്യോമസേന സംഘം എത്തും’; കേന്ദ്രമന്ത്രി ജോർജ് കുര്യൻ

വയനാട്ടിലേക്ക് കരസേന, നാവികസേന, വ്യോമസേന സംഘം എത്തുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. പ്രധാനമന്ത്രിയുടെ ഓഫീസുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ദക്ഷിണേന്ത്യയിലെ എല്ലാ സ്റ്റേഷനുകളിലും അലേർട്ട് നൽകിയിട്ടുണ്ട്. എൻ.ഡി.ആർ.എഫ് ടീമുകൾ കേരളത്തിന് പുറത്ത് നിന്നും എത്തും. എല്ലാ കേന്ദ്ര സേനകളോടും ഇടപെടാൻ നിർദേശിച്ചിട്ടുണ്ട്. കേന്ദ്രത്തിൻ്റെ പ്രതിനിധി വയനാട്ടിലേക്ക് ഉടനെത്തുമെന്നും ആരെന്ന് സംബന്ധിച്ചടക്കം […]

Local

ക്ഷീരമേഖലയുടെ വികസനത്തിന് പ്രത്യേക കേന്ദ്രപദ്ധതി: ജോർജ് കുര്യൻ

ഏറ്റുമാനൂർ • ശുദ്ധമായ പാൽ ഉറപ്പു വരുത്താനും ക്ഷീരമേഖലയെ സംരക്ഷിക്കാനും ഡെയറി ഫാമുകൾ പ്രോത്സാഹിപ്പിക്കണമെന്നു കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. ജന്മനാട്ടിൽ പൗരസമിതി നൽകിയ സ്വീകരണത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. ക്ഷീരമേഖലയെ അഭിവൃദ്ധിപ്പെടുത്താൻ കേന്ദ്ര സർക്കാർ പ്രത്യേക പദ്ധതികൾ തയാറാക്കിയിട്ടുണ്ട്. പദ്ധതിക്ക് 60% ഫണ്ട് കേന്ദ്ര സർക്കാർ സംസ്ഥാന […]

India

മണിപ്പൂരിലേത് ഗോത്രവർഗ കലാപം;കേന്ദ്രമന്ത്രി ജോർജ് കുര്യൻ

മണിപ്പൂരിലേത് ഗോത്രവർഗ കലാപമെന്ന് ലഘൂകരിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ലോകത്ത് പല ഇടങ്ങളിലും ഗോത്രവർഗ പ്രശ്‌നങ്ങൾ ഉണ്ടാകാറുണ്ട്. മണിപ്പൂരിലേത് ഗോത്ര വർഗ പ്രശ്‌നമെന്നാണ് കത്തോലിക്ക സഭയുടെ പോലും നിലപാട്. കേരളത്തിന്റെ വികസനത്തിനായി എല്ലാവരുമായി ഒരുമിച്ച് മുന്നോട്ടു പോകുമെന്ന് ജോർജ് കുര്യൻ. ഓരോ വിഷയവും ശരിയായി പഠിച്ചശേഷംമാത്രമേ പ്രഖ്യാപനങ്ങളുണ്ടാവുകയുള്ളൂ.കേരളത്തിന്റെ പൊതുവായ […]