World

‘ഇറാനെ റഷ്യ സഹായിച്ചു; യുക്രെയ്ൻ യുദ്ധത്തിൽ നിന്ന് ശ്രദ്ധതിരിക്കാൻ പുടിൻ പശ്ചിമേഷ്യൻ യുദ്ധംഉപയോഗിച്ചു’; റഷ്യക്കെതിരെ ജർമനി

റഷ്യക്കെതിരെ ആഞ്ഞടിച്ച് ജർമനി. ആക്രമണ സാധ്യതയുള്ള ലക്ഷ്യങ്ങൾ കണ്ടെത്താൻ ഇറാനെ റഷ്യ സഹായിച്ചതായി ജർമ്മൻ വിദേശകാര്യ മന്ത്രി ജോഹാൻ വാഡെഫുൾ ആരോപിച്ചു. യുക്രെയ്ൻ യുദ്ധത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനായി പശ്ചിമേഷ്യൻ യുദ്ധം പുടിൻ ഉപയോഗിച്ചെന്നും ജർമനി പറഞ്ഞു. ഫ്രാൻസിൽ നടന്ന ജി7 യോഗത്തിൽ വച്ചായിരുന്നു ജർമനിയുടെ വിമർശനം. യുക്രെയ്ൻ […]