Health
നല്ല ഉറക്കത്തിന് ഗീ മിൽക്ക്, സിംപിൾ റെസിപ്പി
ഗീ മിൽക്ക് കുടിച്ചിട്ടുണ്ടോ? കേൾക്കുമ്പോൾ ആശ്ചര്യം തോന്നാമെങ്കിലും ആരോഗ്യത്തിന് ഏറെ പ്രയോജനമുള്ള ഒരു കോംബോ ആണ് പാലും നെയ്യും. ഇവ രണ്ടിലും ശരീരത്തിന് ആവശ്യമായ നിരവധി പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഉറക്കത്തിന് ബെസ്റ്റാ! വിറ്റാമിനുകള്‍, ആന്റിഓക്‌സിഡന്റ്‌സ്, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയ പോഷകങ്ങൾ അടങ്ങിയ ഗീ മിൽക്ക് ശാന്തമായ ഉറക്കത്തിന് ഫലപ്രദമാണ്. […]
