
Movies
ഇരുപത് വർഷങ്ങൾക്കു ശേഷം റീ റിലീസിനൊരുങ്ങി വിജയ് ചിത്രം ‘ഗില്ലി’
ഇരുപത് വർഷങ്ങൾക്കു ശേഷം റീ റിലീസിനൊരുങ്ങുന്ന വിജയ് ചിത്രം ‘ഗില്ലി’ പ്രീ ബുക്കിങ്ങിൽ 50 ലക്ഷം രൂപയുടെ ടിക്കറ്റുകൾ വിറ്റഴിഞ്ഞു. തമിഴിൽ നിരവധി ബ്ലോക്ബസ്റ്ററുകൾ സമ്മാനിച്ച വിജയ്‌യെ സംബന്ധിച്ചിടത്തോളം ‘ഗില്ലി’ വളരെ പ്രധാനപ്പെട്ട സിനിമയാണ്. 2004ൽ റിലീസ് ചെയ്ത ഗില്ലിയാണ് വിജയ്‌യുടെ ആദ്യത്തെ 50 കോടി കളക്ഷൻ നേടുന്ന […]