Health
കുടവയർ കുറയ്ക്കാൻ പെടാപ്പാടിലാണോ? ദിവസവും കുടിക്കാൻ ഇഞ്ചിയിട്ടു തിളപ്പിച്ച വെള്ളം
കുടവയറാണോ നിങ്ങളുടെ പ്രശ്നം? വർക്ക്ഔട്ട് ചെയ്തിട്ടും ഭക്ഷണം ക്രമീകരിച്ചിട്ടും ഫലമില്ലേ? എങ്കിൽ ഇനി ഇഞ്ചി ഒന്ന് പരീക്ഷിച്ചു നോക്കൂ.ഭക്ഷണത്തിന്റെ രുചിയും മണവും കൂട്ടാൻ മാത്രമല്ല, ആയുർവേദത്തിൽ ഇഞ്ചിയെ ഒരു ഔഷധമായിട്ടാണ് കണക്കാക്കുന്നത്. ഇഞ്ചിയിൽ അടങ്ങിയ ജിഞ്ചറോൾ എന്ന സംയുക്തമാണ് തടി കുറയ്ക്കാൻ സഹായിക്കുന്നത്. ദഹനപ്രശ്നങ്ങൾ കുറയ്ക്കാനും ആർത്തവ സംബന്ധമായ […]
