India
ആശയക്കുഴങ്ങള്ക്കിടയിലും ആഗോള തെക്കിന്റെ ശബ്ദമായി ഇന്ത്യ
ന്യൂഡല്‍ഹി: ആഗോള ദക്ഷിണ ഇടപെടലില്‍ ഇന്ത്യ സുസ്ഥിരതയോടും ലക്ഷ്യബോധത്തോടും ഇടപെട്ട ഒരു വര്‍ഷമാണ് കടന്ന് പോകുന്നത്. ആഫ്രിക്ക മുതല്‍ ലാറ്റിന്‍ അമേരിക്ക വരെയും ദക്ഷിണ പൂര്‍വേഷ്യ മുതല്‍ കരീബിയ വരെയും എടുക്കുമ്പോള്‍ വികസന സഹകരണം, രാഷ്ട്രീയ ഇടപെടല്‍, തന്ത്രപരമായ പങ്കാളിത്തം തുടങ്ങിയവയില്‍ ഇന്ത്യ സുപ്രധാന സ്ഥാനം ഉറപ്പിച്ചതായി കാണാനാകും. വികസ്വര […]
