Health
ചൂട് ഇനിയും കൂടും, കാലാവസ്ഥ വ്യതിയാനം 2050 ഓടെ മനുഷ്യരുടെ ശാരീരിക പ്രവർത്തനത്തെ തളർത്തും
ആഗോളതാപനത്തെ തുടർന്ന് വർധിച്ചു വരുന്ന ചൂട് 2050 ഓടെ ദശലക്ഷക്കണക്കിന് ആളുകളെ വ്യായാമരഹിത ജീവിതത്തിലേക്ക് തള്ളിവിടുമെന്ന് ലാൻസെറ്റ് ഗ്ലോബൽ ഹെൽത്ത് പഠനം. ഇന്ത്യയിൽ ഇതിന്റെ ആഘാതം ആഗോളശരാശരിയെക്കാൾ കൂടുതലായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ശരാശരി താപനില 27.8 ഡിഗ്രി സെൽഷ്യസിന് മുകളിൽ പോകുന്ന ഓരോ മാസവും ശാരീരിക പ്രവർത്തനങ്ങളിൽ 1.5 […]
