India

പി എസ് ശ്രീധരന്‍ പിള്ളയെ മാറ്റി; അശോക് ഗജപതി രാജു പുതിയ ഗോവ ഗവര്‍ണര്‍

ഗോവ ഗവർണർ സ്ഥാനത്ത് നിന്ന് പി എസ് ശ്രീധരന്‍ പിള്ളയെ മാറ്റി. പകരം പുസപതി അശോക് ഗജപതി രാജു പുതിയ ഗവർണറാകും. ബിജെപിയുടെ മുതിർന്ന നേതാവായിരുന്ന ശ്രീധരൻപിള്ള നേരത്തെ മിസോറാം ഗവർണറായിരുന്നു. 2021 ജൂലൈയിലാണ് ഗോവ ഗവർണറായത്. ശ്രീധരൻപിള്ളയ്ക്ക് പകരം നിയമനം ഉണ്ടാകുമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. […]