Business

ഒന്നേകാല്‍ നൂറ്റാണ്ടിന്റെ പാരമ്പര്യം, ഗോദ്‌റെജ് ഗ്രൂപ്പ് വിഭജിച്ചു; ആദിയും നദീറും പ്രധാന കമ്പനികളെ നയിക്കും

സോപ് മുതല്‍ വീട്ടുപകരണങ്ങളില്‍ തുടങ്ങി റിയല്‍ എസ്റ്റേറ്റ് വരെ നീളുന്ന വ്യവസായ ശൃംഖലയുള്ള ഗോദ്‌റെജ് ഗ്രൂപ്പ് വിഭജിക്കാന്‍ സ്ഥാപക കുടുംബം തീരുമാനിച്ചു. കമ്പനിയാരംഭിച്ചിട്ട് 127 വർഷത്തിന് ശേഷമാണ് വിഭജനം. ആദി ഗോദ്‌റെജും സഹോദരന്‍ നദീറുമാണ് ഒരു പക്ഷത്ത്. ഗോദ്‌റെജ് ഇന്‍ഡസ്ട്രീസിന്റെ കീഴില്‍ വരുന്ന അഞ്ച് സ്ഥാപനങ്ങളുടെ നിയന്ത്രണം ഇരുവർക്കുമായിരിക്കും. […]