സ്വർണവില താഴേക്ക്; ഇന്നത്തെ നിരക്കറിയാം
സംസ്ഥാനത്ത് സ്വർണകുതിപ്പിൽ ഇടിവ്. ഇന്ന് 40 രൂപയാണ് കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 56,200 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 5 രൂപ കുറഞ്ഞു. ഇന്നത്തെ വില 7,025 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,805 രൂപയാണ്. […]
