സ്വര്‍ണത്തിന് ഇന്നും നേരിയ ഇടിവ്; നിരക്കുകള്‍ അറിയാം
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും നേരിയ ഇടിവ്. ഗ്രാമിന് 20 രൂപ വീതം എന്ന നേരിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഒരു പവന് 160 രൂപയാണ് താഴ്ന്നിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,145 രൂപയായി. ഒരു പവന്‍ സ്വര്‍ണവില ഇപ്പോഴും ഒരു ലക്ഷം കടന്ന് തന്നെയാണ്. ഒരു […]
