
ഒറ്റയടിക്ക് വര്‍ധിച്ചത് 560 രൂപ; സംസ്ഥാനത്ത് തിരിച്ചുകയറി സ്വര്‍ണവില
സംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില. ഇന്ന് ഗ്രാമിന് 70 രൂപ വർധിച്ച് 7095 രൂപയിലെത്തി. പവന് 56,760 രൂപയുമാണ് വില. ഇന്നലെ ഗ്രാമിന് 7025 രൂപയും പവന് 56,200 രൂപയുമായിരുന്നു. ഈ മാസം നാലിന് 56,960 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് ഇട്ട സ്വര്‍ണവില പിന്നീടുള്ള നാലു ദിവസം കൊണ്ട് 760 […]