‘ദേ പിന്നേം കൂടി’; സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്
ആശ്വാസത്തിന് പിന്നാലെ സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 280 രൂപയാണ് വർധിച്ചത്. അതേസമയം ഒരു ഗ്രാമിന് വർധിച്ചത് 35 രൂപയും. ഇതോടെ ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില 1,05,440 രൂപയും ഒരു ഗ്രാമിൻ്റെ വില 13,180 രൂപയുമായി. തുടർച്ചയായ റെക്കോഡ് […]
