സംസ്ഥാനത്ത് സ്വർണവില പവന് അരലക്ഷം കവിഞ്ഞു; ചരിത്രത്തിൽ ആദ്യം
സ്വർണവില പവന് അരലക്ഷം കവിഞ്ഞു. 50400 രൂപയാണ് ഇന്നത്തെ വില. പവന് ചരിത്രത്തിലാദ്യമായാണ് അമ്പതിനായിരം രൂപ കടക്കുന്നത്. ഒരു ഗ്രാമിൻ്റെ വില 6300 രൂപയിലെത്തി. 130 രൂപയാണ് ഇന്ന് സ്വർ്ണത്തിന് കൂടിയത്. സ്വർണത്തിന് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ മാസമാണ് മാർച്ച്. രാജ്യാന്തര വിപണിയിലെ വിലവർധനവാണ് കേരളത്തിലും വില കൂടാൻ […]
