Business

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം; ഇന്നും വന്‍ കുതിപ്പ്; ഉടന്‍ ഒന്നരലക്ഷത്തിലേക്കെത്തുമോ?

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തില്‍ സ്വര്‍ണ്ണവില കുത്തനെ കൂടുന്നു. പവന് 3200 രൂപ ഉയര്‍ന്ന് വില 126920 രൂപയായി. രണ്ടുദിവസത്തിനിടെ പവന്‍ വില 9000 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചതോടെ എണ്ണ വില കുത്തനെ ഉയരും. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 400 രൂപയും വര്‍ധിച്ചു. ഇതോടെ ഒരു […]