
ഒറ്റയടിക്ക് കൂടിയത് 400 രൂപ; ഇന്നത്തെ സ്വർണവില
സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. സ്വര്‍ണവില ഇന്ന് 400 രൂപയാണ് വര്‍ധിച്ചത്. 73,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചത്. 9230 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പന്ത്രണ്ട് ദിവസത്തിനിടെ 2300 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില ഉയര്‍ന്നത്.റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച […]