Business
ഇന്ന് ചാഞ്ചാട്ടമില്ല; സംസ്ഥാനത്തെ സ്വര്‍ണവില അറിയാം
രണ്ടാഴ്ചയിലേറെയായി തുടരുന്ന ചാഞ്ചാട്ടങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. സംസ്ഥാനത്ത് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 1,15, 680 രൂപയാണ്. ഗ്രാമിന് ഇന്ന് നല്‍കേണ്ടത് 14460 രൂപയാണ്. രണ്ടായിരത്തിനടുത്ത് രൂപ ഒരു പവന് കൂടിയ ശേഷമാണ് സ്വര്‍ണം ഈ നിരക്കുകളില്‍ എത്തിയിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി സ്വര്‍ണവിലയില്‍ […]
