Business

സ്വർണം ഇറക്കുമതി കുത്തനെ കുറഞ്ഞു

കൊച്ചി: സ്വർണ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയതോടെ ഇന്ത്യയിലേക്കുള്ള സ്വര്‍ണ ഇറക്കുമതി കുത്തനെ കുറയുന്നു. മാര്‍ച്ച് മാസം മുതല്‍ സ്വര്‍ണ ഉപയോഗത്തിലുണ്ടായ ഇടിവും ഇറക്കുമതിയെ ബാധിക്കുകയാണെന്ന് ബാങ്കിങ് മേഖലയിലുള്ളവര്‍ പറയുന്നു. വ്യാഴാഴ്ച ഇന്ത്യയിലെ സ്വര്‍ണ വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 52,960 രൂപയിലെത്തിയിരുന്നു. ഇതോടെ ജ്വല്ലറികളും […]

Keralam

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ് ;ഒറ്റയടിക്ക് സ്വർണവില 680 രൂപ വർധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വമ്പൻ കുതിപ്പിൽ സ്വർണവില.  ഒറ്റയടിക്ക് സ്വർണവില 680 രൂപ വർധിച്ചു.  ഇന്നലെ 240 രൂപ ഉയർന്നിരുന്നു.  ഇതോടെ രണ്ട് ദിവസം കൊണ്ട് മാത്രം വർദ്ധിച്ചത് 920 രൂപയാണ്.  ഇതോടെ സ്വർണവില വീണ്ടും 47000 ത്തിലേക്കെത്തി. ഫെബ്രുവരിയിലെ അവസാന ദിവസങ്ങളിൽ സ്വർണവില ഉയർന്നിട്ടില്ല.  എന്നാൽ മാർച്ച് ആദ്യദിനം തന്നെ […]