Health
നല്ല ഉറക്കത്തിന് വ്യായാമം എത്ര ചെയ്യണം?
ആരോഗ്യത്തിന് ഉറക്കത്തിനും വ്യായാമത്തിനുമുള്ള പങ്ക് വളരെ വലുതാണ്. പകൽ നന്നായി വ്യായാമം ചെയ്യുന്നത് രാത്രി ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുമെന്ന് പഠനമങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഉറക്കമില്ലായ്മ ഹൃദ്രോഗങ്ങൾ, പക്ഷാഘാതം, അമിതവണ്ണം തുടങ്ങിയവയ്ക്ക് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. യൂറോപ്പിലെ ഐസ്ലൻഡിലെ റേകവിക് സർവകലാശാല ഗവേഷകർ സമീപകാലത്ത് നടത്തിയ ഒരു പഠനത്തിൽ ആഴ്ചയിൽ ഒന്നോ-രണ്ടോ തവണ […]
