
Health
സോഫയില്‍ ഇരുന്നുറങ്ങും, കട്ടിലില്‍ കിടന്നാല്‍ ഉറക്കം പോകും, കാരണം അറിയാമോ?
ടിവി കാണാമെന്ന് കരുതി ആ സോഫയിലേക്ക് ഒന്ന് ചാരും, അപ്പോള്‍ തന്നെ ഉറക്കം തൂങ്ങി വീഴും. എന്നാല്‍ പിന്നെ കട്ടില്‍ കിടന്ന് ഉറങ്ങാമെന്ന് കരുതിയാല്‍ കിടന്നാല്‍ ഉള്ള ഉറക്കം കൂടി പോയിക്കിട്ടും. ഇത്തരം അനുഭവങ്ങള്‍ മിക്കവാറും ആളുകള്‍ക്ക് ഉണ്ടായിട്ടുണ്ടാവും. ഇരുന്നുറങ്ങാം, എന്നാല്‍ കിടന്നാല്‍ ഉറക്കം പോകും. അതിന് പിന്നില്‍ […]