വഴി മാത്രമല്ല ഇനി ട്രാഫിക്കിൽ കുടുങ്ങാതെ എപ്പോൾ ഇറങ്ങണം എന്നും പറയും; പുതിയ ഫീച്ചറുമായി ഗൂഗിൾ മാപ്സ്
പുതിയ ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ മാപ്സ്. ഇനി വഴി മാത്രമായിരിക്കില്ല ഗൂഗിൾ മാപ്സ് പറഞ്ഞുതരുക. ട്രാഫിക്കിൽ കുടങ്ങാതെ എപ്പോൾ ഇറങ്ങണം എന്നും കൂടി ഗൂഗിൾ മാപ്സ് പറഞ്ഞുതരും. തിരക്ക് പിടിച്ച യാത്രകളിൽ കൃത്യ സമയത്ത് എത്തുകയെന്നതാണ് യാത്രക്കാർ നേരിടുന്ന വെല്ലുവിളി. ഇതിന് ഒരു പരിഹാരം എന്ന രീതിയിലാണ് ഗൂഗിളിന്റെ […]
