Technology
വീണ്ടും ട്രെൻഡിങ്ങ് ആകുമോ? നാനോ ബനാനയുടെ പുതിയ പതിപ്പ് അവതരിപ്പിച്ച് ഗൂഗിൾ
നാനോ ബനാനയുടെ പുതിയ പതിപ്പ് അവതരിപ്പിച്ച് ഗൂഗിൾ. പഴയ പതിപ്പിനേക്കാൾ മെച്ചപ്പെട്ട പ്രകടനം നാനോ ബനാന 2 കഴ്ചവെക്കുമെന്നാണ് അവകാശ വാദം. നാനോ ബനാനയ്ക്കൊപ്പം ജെമിനൈ 3.0 മോഡലും പുറത്തിറക്കിയേക്കുമെന്നും പറയുന്നു. നാനോ ബനാനയുടെ പുതിയ പതിപ്പ് തനിയെ കുറവുകൾ പരിഹരിക്കാൻ പ്രാപ്തയുള്ളതായിരിക്കും. കൂടുതൽ ആസ്പെക്ട് റേഷ്യോകളിൽ […]
