
ക്രെഡിറ്റ് കാര്‍ഡിനെ ഗൂഗിള്‍ പേയുമായി ബന്ധിപ്പിക്കണോ?; ചെയ്യേണ്ടത് ഇത്രമാത്രം
സൗകര്യപ്രദമായ പേയ്മെന്റ് പ്രക്രിയ കാരണം യുപിഐ ഇടപാടുകള്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയാണ്. ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ യുപിഐ പ്ലാറ്റ്‌ഫോമുകളായ ഗൂഗിള്‍ പേ, ഫോണ്‍പേ, പേടിഎം പോലുള്ള ആപ്പുകള്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. മിക്ക ഉപയോക്താക്കളും അവരുടെ ഡെബിറ്റ് കാര്‍ഡുകള്‍ ഈ ആപ്പുകളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍, ഗൂഗിള്‍ പേ ഉള്‍പ്പെടെയുള്ള […]