Technology

ഇനി മറ്റു എഡിറ്റിങ് സംവിധാനങ്ങള്‍ ഒന്നുംവേണ്ട, എഐ ടൂള്‍ ചെയ്തുതരും; ഗൂഗിള്‍ ഫോട്ടോസില്‍ പുതിയ ഫീച്ചര്‍

ന്യൂഡല്‍ഹി: ഗൂഗിള്‍ ഫോട്ടോസില്‍ പുതിയ എഐ ടൂള്‍ അവതരിപ്പിച്ച് പ്രമുഖ ടെക് കമ്പനി ഗൂഗിള്‍. കൂട്ടുകാരനുമായി ചാറ്റ് ചെയ്യുന്നത് പോലെ ഗൂഗിള്‍ ഫോട്ടോസിനോട് ഫോട്ടോകള്‍ എഡിറ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്ന തരത്തിലാണ് എഐ എഡിറ്റിങ് ടൂള്‍ വികസിപ്പിച്ചിരിക്കുന്നത്. ഈ ഫീച്ചര്‍ ആദ്യമായി ഗൂഗിള്‍ പിക്‌സല്‍ 10ലാണ് അവതരിപ്പിച്ചത്. ടൈപ്പ് ചെയ്തതോ സംസാരിച്ചതോ […]