
Technology
ഗൂഗിള്‍ സെർച്ചിലെ എ ഐ ഇന്ത്യയിലും; ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ ഉപയോഗിക്കാം
നിര്‍മിത ബുദ്ധിയുപയോഗിച്ചുള്ള സേര്‍ച്ചിങ് ഫീച്ചര്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് ഗൂഗിള്‍. സേര്‍ച്ച് ജനറേറ്റീവ് എക്‌സ്പീരിയന്റ്‌സ് അഥവാ എസ്ജിഇ എന്ന് വിളിക്കുന്ന പുതിയ ഫീച്ചര്‍ എഐ ചാറ്റ്‌ബോട്ടുകള്‍ക്ക് സമാനമായ ഒന്നാണ്. ഗൂഗിൾ വെബ്സൈറ്റിലും ആപ്പിലും എസ്ജിഇ ആക്ടിവേറ്റ് ചെയ്താല്‍ ജനറേറ്റീവ് എ ഐയുടെ പിന്തുണയോടെയുള്ള സെർച്ച് ഫലങ്ങൾ ലഭിക്കും. ഗൂഗിളിന്റെ എസ്ജിഇ […]