ശബരിമല സ്വര്‍ണക്കൊള്ള: പോയത് എത്ര സ്വര്‍ണം? തൊണ്ടിമുതല്‍ എവിടെ? ഇനിയും ഉത്തരമില്ലാതെ എസ്‌ഐടി
ശബരിമല സ്വര്‍ണക്കൊള്ളയിലെ തൊണ്ടിമുതല്‍ ഇനിയും കണ്ടെത്താനാകാതെ എസ്‌ഐടി. എത്രമാത്രം സ്വര്‍ണം നഷ്ടമായെന്നതിലും അന്വേഷണം അവസാനിക്കാറുകുമ്പോളും വ്യക്തതയില്ല. രണ്ട് മാസം കഴിയുമ്പോഴും നിര്‍ണായക ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനാകാത്ത അവസ്ഥയിലാണ് എസ്‌ഐടി. തൊണ്ടിമുതലെന്ന പേരില്‍ 109 ഗ്രാം ചെന്നൈ സ്മാര്‍ട് ക്രീയേഷന്‍സില്‍ നിന്നും 475 ഗ്രാം ബെല്ലാരിയിലെ വ്യാപാരി ഗോവര്‍ധനില്‍ നിന്നും […]
