India
രാജ്യത്ത് അഞ്ച് വയസിന് താഴെയുള്ള കുട്ടികളില്‍ വളര്‍ച്ചാ മുരടിപ്പും ഭാരക്കുറവും; കേന്ദ്രത്തിന്റെ കണക്കുകള്‍ ഇങ്ങനെ
രാജ്യത്ത് അഞ്ച് വയസിന് താഴെയുള്ള കുട്ടികളില്‍ 34 ശതമാനം പേര്‍ക്ക് വളര്‍ച്ചാ മുരടിപ്പും 15 ശതമാനത്തിന് ഭാരക്കുറവും ഉണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍. വനിതാ ശിശു വികസന സഹമന്ത്രി സാവിത്രി താക്കൂര്‍ ആണ് ഈ കണക്കുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. രാജ്യത്തെ അംഗന്‍വാടികളിലെ 6.44 കോടിയിലധികം കുട്ടികളില്‍ നടത്തിയ പഠനത്തിന്റെ […]
