
മണിപ്പൂർ കലാപം: 219 പേർ കൊല്ലപ്പെട്ടെന്ന് ഗവർണർ, രജിസ്റ്റര്‍ ചെയ്തത് പതിനായിരം കേസുകള്‍
മണിപ്പൂരിലെ വംശീയ കലാപത്തില്‍ കൊല്ലപ്പെട്ടത് 219 പേരെന്ന് ഗവര്‍ണര്‍ അനുസൂയ ഉയികെ. ബുധനാഴ്ച സംസ്ഥാന നിയമസഭയെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് ഗവര്‍ണര്‍ ഇക്കാര്യം അറിയിച്ചത്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പത്തു ലക്ഷം രൂപ വീതം ധനസഹായം നല്‍കിവരുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. 1,87,143 പേരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചെന്നും നിയമ നടപടികള്‍ക്ക് […]