എല്ലാ ദിവസവും ഭക്ഷണത്തിൽ പച്ചമുളക് ഉൾപ്പെടുത്തിയാൽ എന്ത് സംഭവിക്കും?
ഭക്ഷണത്തിൽ എല്ലാത്തരം പച്ചക്കറികളും ഉൾപ്പെടുത്തിയാൽ അത്രയും ഗുണവും ശരീരത്തിനുണ്ടാകുമെന്നാണല്ലോ പറയപ്പെടുന്നത്. ഇത് പച്ചമുളകിന്റെ കാര്യത്തിൽ ശരിയാണോ? ഹോം ഷെഫായ മഞ്ജു മിത്തൽ പറയുന്നത് ഭക്ഷണത്തിൽ ഒരു പച്ചമുളക് ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ്. ഓരോ ഭക്ഷണത്തിനുമൊപ്പം ഒരു പച്ചമുളക് ഉൾപ്പെടുത്തുന്നത് ചർമത്തിന്റെ തിളക്കത്തിനും ശരീരത്തിന്റെ മെറ്റബോളിസം മെച്ചപ്പെടാനും ശരീരഭാരം കുറയ്ക്കാനും […]
