Keralam
ജിഎസ്ടി വകുപ്പില്‍ പ്രമോഷന്‍ അനിശ്ചിതമായി നീളുന്നു; ഒഴിഞ്ഞുകിടക്കുന്നത് 21 ഡെപ്യൂട്ടി കമ്മീഷണറുമാരുടെ തസ്തികകള്‍
ജിഎസ്ടി വകുപ്പില്‍ പ്രമോഷന്‍ അനിശ്ചിതമായി നീളുന്നു. 21 ഡെപ്യൂട്ടി കമ്മീഷണറുമാരുടെ തസ്തികയാണ് ഒഴിഞ്ഞ് കിടക്കുന്നത്. പ്രമോഷന്‍ നല്‍കിയാല്‍ മാത്രമേ പിഎസ് സി റാങ്ക് പട്ടികയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം ലഭിക്കുകയുള്ളൂ. കോടതി ഇടപെട്ടിട്ടും നിയമനം നടത്തുനില്ലെന്ന് റാങ്ക് ഹോള്‍ഡേഴ്‌സ് പറഞ്ഞു. സീനിയോറിറ്റി തര്‍ക്കം ജി.എസ്.ടി. വകുപ്പില്‍ ജോലികിട്ടാനുള്ളവരെയും കുരുക്കിലാക്കുന്നു. സീനിയോറിറ്റി […]
