
India
ജിഎസ്ടി പരിഷ്കരണം ദീപാവലിക്ക് മുമ്പ്; നിരക്ക് ഘടനയിൽ മാറ്റം വരാൻ സാധ്യത
രാജ്യത്ത് ചരക്ക് സേവന നികുതി (ജിഎസ്ടി) പരിഷ്കരണം ദീപാവലിക്ക് മുമ്പ് തന്നെ നടപ്പാക്കാൻ സാധ്യത. പുതിയ നിരക്ക് ഘടനയുമായി പൊരുത്തപ്പെടാൻ വിപണിക്ക് ആവശ്യമായ സമയം നൽകുക, ഒപ്പം ഉത്സവ സീസണിലെ വ്യാപാര തടസ്സങ്ങൾ ഒഴിവാക്കുക എന്നിവയാണ് ഈ നീക്കത്തിനു പിന്നിലെ ലക്ഷ്യങ്ങൾ. അടുത്ത ആഴ്ച ചേരുന്ന മന്ത്രിതല സംഘത്തിന്റെ […]