Keralam

ഗുരുദേവ കോളെജ് സംഘർഷം; 4 എസ്എഫ്ഐക്കാരുടെ സസ്പെൻഷൻ പിൻവലിച്ചു

കൊയിലാണ്ടി: ഗുരുദേവ കോളെജിലെ സംഘർഷവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ പ്രവർത്തകരായ 4 പേരെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിച്ചു.  കമ്മിഷൻ മുൻപാകെ ഇവർ നൽകിയ വിശദീകരത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി പിൻവിച്ചത്. കോളെജ് കൗൺസിൽ‌ ഓൺലൈനായി നടത്തിയ യോഗത്തിലാണ് ഇന്ന് മുതൽ സസ്പെൻഷൻ പിൻവലിക്കാനുള്ള തീരുമാനം. ഇനി ഇത്തരത്തിലുള്ള കാര്യങ്ങൾ ആവർത്തികരുതെന്ന കർശന […]

Keralam

സംഘര്‍ഷത്തില്‍ കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിന്‍സിപ്പലിന് നേരെ ഭീഷണിയുമായി എസ്എഫ്‌ഐ

കോഴിക്കോട് : സംഘര്‍ഷത്തില്‍ കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിന്‍സിപ്പലിന് നേരെ ഭീഷണിയുമായി എസ്എഫ്‌ഐ. തങ്ങളുടെ നേതാവിനെ മര്‍ദിച്ച അധ്യാപകന്‍ രണ്ടുകാലില്‍ കോളേജില്‍ കയറില്ലെന്ന് എസ്എഫ്‌ഐ ഏരിയാ സെക്രട്ടറി നവതേജ് ഭീഷണിപ്പെടുത്തി. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ചെയ്യാനുള്ള കഴിവ് എസ്എഫ്‌ഐക്ക് ഉണ്ട്. അധികാരികള്‍ക്ക് കഴിയുന്നില്ലെങ്കില്‍ ഈ അധ്യാപകരെ എങ്ങനെ കൈകാര്യം […]