Keralam
ഏകാദശി നിറവിൽ ഗുരുപവനപുരി. ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത് ലക്ഷങ്ങൾ
തൃശൂർ: ഏകാദശി നിറവിൽ ഗുരുപവനപുരി. ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത് ലക്ഷങ്ങൾ. വിശേഷാൽ ദിവസം ഭഗവാനെ ദർശിക്കാൻ എത്തിയ ഭക്തജനങ്ങളുടെ വൻ തിരക്കാണ് ഗുരുവായൂരിൽ അനുഭവപ്പെട്ടത്. വൃശ്ചികത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് ഗുരുവായൂർ ഏകാദശി. ദശമി ദിവസത്തിൽ പുലർച്ചെ മൂന്നിന് തുറന്ന നട നാളെ രാവിലെയാവും അടയ്ക്കുക. സുപ്രീംകോടതി വിധി പ്രകാരം ഉദയാസ്‌തമയ […]
